സാക്കിർ നായിക്കിനെ വിട്ടുനൽകണമെന്ന് മലേഷ്യയോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു

Share with your friends

വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യക്ക് വിട്ടുനൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയോട് ആവശ്യപ്പെട്ടു. ഈസ്റ്റേൺ ഇക്കണോമിക് ഫോറവുമായി ബന്ധപ്പെട്ട് മലേഷ്യയിലെത്തിയ മോദി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദുല്ലയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മോദിയുടെ ആവശ്യത്തോട് മലേഷ്യൻ പ്രധാനമന്ത്രി പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പ്രതികരിച്ചു. നായിക്കിനെ ഇന്ത്യയിലെത്തിച്ച് നിയമനടപടികൾക്ക് വിധേയനാക്കാമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായാതായും റിപ്പോർട്ടുകളുണ്ട്.

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *