ഓൾഗ ടോക്കോർചുക്കിനും പീറ്റർ ഹണ്ടകെയ്ക്കും സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം

ഓൾഗ ടോക്കോർചുക്കിനും പീറ്റർ ഹണ്ടകെയ്ക്കും സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം

സാഹിത്യ നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. 2018ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർചുക്കും 2019ലെ പുരസ്‌കാരത്തിന് ഓസ്ട്രിയൻ എഴുത്തുകാരി പീറ്റർ ഹണ്ട്‌കെയും അർഹരായി.

സാമ്പത്തിക-ലൈംഗിക ആരോപണങ്ങളെ തുടർന്ന് 2018ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. രണ്ട് വർഷത്തെയും കൂടി ഈ വർഷം ഒന്നിച്ച് പ്രഖ്യാപിക്കുകയായിരുന്നു.

Share this story