അഭിജിത് ബാനർജിക്കും ഭാര്യക്കും അടക്കം മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം

അഭിജിത് ബാനർജിക്കും ഭാര്യക്കും അടക്കം മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ഇന്ത്യക്കാരനായ അഭിജിത് ബാനർജി, ഭാര്യയും ഫ്രഞ്ചുകാരിയുമായ എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രമർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പരിക്ഷണാത്മ സമീപനത്തിനാണ് പുരസ്‌കാരം

കൊൽക്കത്തയിൽ ജനിച്ച അഭിജിത് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിൽ പ്രൊഫസറാണ് അദ്ദേഹം. എസ്തർ ഫ്രാൻസ് സ്വദേശിയും മൈക്കൽ ക്രെമർ അമേരിക്കൻ സ്വദേശിയുമാണ്.

Share this story