അഡോബെയില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു

Share with your friends

ന്യൂയോര്‍ക്ക്: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ആരോപണവിധേയരായി അഡോബെയും. 75 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ആഡോബെയില്‍ നിന്ന് ചോര്‍ന്നത്.

ഉപഭോക്താക്കളുടെ ഇ മെയില്‍ അഡ്രസ്സുകളാണ് ചോര്‍ന്നത്. ഉപഭോക്താക്കളുടെ അംഗത്വ തിരിച്ചറിയലുകള്‍, സബ്‌സ്‌ക്രിപ്ഷന്‍ സ്ഥിതി, പണമടയ്ക്കല്‍ സ്ഥിതി, ഉപഭോക്താവ് അഡോബെ ജീവനക്കാരനാണോ തുടങ്ങിയ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. അതേസമയം പാസ്സ് വേര്‍ഡോ സാമ്പത്തിക വിവരങ്ങളോ ചോര്‍ന്നിട്ടില്ല.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

Leave a Reply

Your email address will not be published. Required fields are marked *