തായ്‌ലാന്‍ഡില്‍ ആക്രമണം; 15 മരണം

Share with your friends

യാല: തായ്‌ലാന്‍ഡിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ യാലയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ ദക്ഷിണ ഭാഗമായ യാല പ്രവിശ്യയിലെ സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്.

ഒരു പോലീസുകാരനും ഗ്രാമ പ്രതിരോധ സന്നദ്ധപ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങള്‍ക്കിടെയുണ്ടായ വലിയ ആക്രമണമാണിത്.

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *