യമന്‍ വിമതരും സര്‍ക്കാറും സമാധാന ഉടമ്പടിയില്‍

Share with your friends

സന്‍ആ: യമന്‍ സര്‍ക്കാറും ദക്ഷിണ മേഖലയിലെ വിഘടനവാദികളും സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു എ ഇ രാഷ്ട്ര നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

റിയാദ് ഉടമ്പടി എന്നാണ് സൗദി കിരീടാവകാശി ഇതിനെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന യമന്‍ സര്‍ക്കാറാണ് കരാറില്‍ ഒപ്പുവെച്ചത്.

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *