പുതിയ പോര്‍മുഖം തുറന്ന് അമേരിക്കയും ചൈനയും

Share with your friends

വാഷിംഗ്ടണ്‍: ഹോങ്കോംഗിനെ ചൊല്ലി പുതിയ പോര്‍മുഖം തുറന്ന് അമേരിക്കയും ചൈനയും. ഹോങ്കോംഗിലെ സര്‍ക്കാര്‍വിരുദ്ധ  പ്രക്ഷോഭകരെ പിന്തുണക്കുന്ന നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഒപ്പുവെച്ചതാണ് തുടക്കം.

ഹോങ്കോംഗിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉപരോധ ഭീഷണി ഉള്‍പ്പെടെയുള്ള നിയമമാണിത്. ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ചൈന തുറന്നടിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!