ഇറാഖിലെ പ്രക്ഷോഭകര്‍ ഇറാന്‍ കോണ്‍സുലേറ്റിന് തീയിട്ടു

Share with your friends

ബാഗ്ദാദ്: ഇറാഖിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ ഇറാന്‍ നയതന്ത്ര കാര്യാലയത്തിന് തീയിട്ടു. നജഫിലെ ഇറാന്‍ കോണ്‍സുലേറ്റാണ് അഗ്നിക്കിരയാക്കിയത്.

ഇറാഖി പ്രക്ഷോഭകരുടെ ഇറാന്‍ വിരുദ്ധ വികാരപ്രകടനം ശക്തമായി വ്യക്തമാക്കുന്നതായി ഈ ആക്രമണം. ആക്രമണത്തിന് മുമ്പ് കോണ്‍സുലേറ്റ് ജീവനക്കാര്‍ സുരക്ഷിതമായി ഒഴിഞ്ഞുപോയിരുന്നു. സംഭവത്തെ ഇറാഖ് സര്‍ക്കാര്‍ അപലപിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!