ഈയൊരു സംസ്ഥാനത്ത് നിന്ന് ലോകം പഠിക്കേണ്ടതെന്ത്; കേരളത്തെ പ്രശംസിച്ച് റഷ്യൻ ടെലിവിഷനും

Share with your friends

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച് അന്താരാഷ്ട്ര ചാനലായ റഷ്യൻ ടെവിവിഷൻ. കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന റിപ്പോർട്ടാണ് ചാനലിൽ നൽകിയത്. മാതൃകാ സംസ്ഥാനം എന്നാണ് ചാനലിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ചൈനയിലെ വുഹാനിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തന്നെ ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വാർത്തയിൽ പറയുന്നു. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ സ്ത്രീകൾ അംഗങ്ങളായിട്ടുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ദാറ്റ് അഭിമാന മോമെന്റ്റ് in times of Despair.ബൈ തി ബൈ -സായിപ്പേ കൊതുമ്പുശ്രീ അല്ല it is കുടുംബശ്രീ

Posted by Isac NJ on Saturday, April 25, 2020

അധ്യാപിക കൂടിയായ കെ കെ ശൈലജയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിയെന്നും ഫാന്റസി ആയ രാഷ്ട്രീയമല്ല പകരം ശാസ്ത്രീയ നടപടികളാണ് മന്ത്രി അടക്കമുള്ളവർ കേരളത്തിൽ സ്വീകരിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്തു കൊണ്ട് എഴുത്തുകാരനും ചരിത്രകാരനുമായ വിജയ് പ്രസാദ് പറയുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!