ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ

ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ

സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ. ട്രംപിന് പുറമെ ഡ്രോൺ ആക്രമണം നടത്തിയ 30 പേർക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്

്ട്രംപിനും മറ്റുള്ളവര്ക്കും വേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇറാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിനോട് ഇന്റർപോൾ പ്രതികരിച്ചിട്ടില്ല.

Share this story