ഖത്തര്‍ ലോകകപ്പ് ഫുട്‌ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു, കിക്കോഫ് 2022 നവംബര്‍ 21 ന്

ഖത്തര്‍ ലോകകപ്പ്  ഫുട്‌ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു, കിക്കോഫ് 2022 നവംബര്‍ 21 ന്

കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി. 2022 നവംബര്‍ 21 നാണ് ഉദ്ഘാടന മത്സരം. 60,000 സീറ്റുകളുള്ള അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നായിരിക്കും കിക്കോഫ്.

ഖത്തര്‍ ലോകകപ്പ്  ഫുട്‌ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു, കിക്കോഫ് 2022 നവംബര്‍ 21 ന്

https://twitter.com/FIFAWorldCup/status/1283373744363315201?s=20

ഖത്തര്‍ ലോകകപ്പ്  ഫുട്‌ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു, കിക്കോഫ് 2022 നവംബര്‍ 21 ന്

ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ പ്രദേശിക സമയം ഒരു മണിക്കാരംഭിച്ച് രാത്രി 12 വരെ നീളുമെന്നും ഫിഫ വ്യക്തമാക്കി.

Share this story