ബൈബിള്‍ പഠനത്തിനിടെ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റുചെയ്തു

Share with your friends

വാഷിംഗ്ഡൺ: ഡി സി: വെര്‍ജിനിയ ചാന്റ്‌ലി കവനന്റ് ചര്‍ച്ചില്‍ ബൈബിള്‍ പഠനം നടക്കുന്നതിനിടെ പാസ്റ്ററുള്‍പ്പെടെ മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

ചര്‍ച്ചിലെ ഒരംഗമാണ് ക്ലാസിനിടയില്‍ കത്തിയുമായി ചര്‍ച്ചിലെത്തി ബൈബിള്‍ ക്ലാസിന് നേതൃത്വം നല്കുന്ന പാസ്റ്ററെ കുത്തിയത്. പാസ്റ്ററുടെ സഹായത്തിനെത്തിയ ഫയര്‍ ഫാക്‌സ് കൗണ്ടി പൊലീസ് ചീഫ് റോസ്‌ലര്‍ ഉള്‍പ്പെടെ രണ്ടുപേരെ കൂടി കുത്തുകയായിരുന്നു. പരിക്കേറ്റ മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്കി. ആരുടേയും പരിക്ക് ഗുരുതരമല്ല.

മൂവരേയും കു്തിയ ചാന്‍സ് ഹാരിസനെ (32) സംഭവസ്ഥലത്തു തന്നെ പിടികൂടി. ഇയാളെ ജയിലിലടച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!