അഫ്ഗാനിസ്ഥാനിൽ കുഴിബോംബ് സ്‌ഫോടനത്തില്‍ നാലു മരണം

അഫ്ഗാനിസ്ഥാനിൽ കുഴിബോംബ് സ്‌ഫോടനത്തില്‍ നാലു മരണം

അഫ്ഗാനിലെ കാണ്ഡഹാര്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റതായും കാണ്ഡഹാര്‍ പൊലീസ് പറഞ്ഞു.

പഞ്ച്വായി ജില്ലയില്‍ റോഡരികിലെ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്.മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Share this story