ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു; തീവ്രവാദ ബന്ധമെന്ന് പോലീസ്

Share with your friends

ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്തു കൊന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് സംഭവം. പ്രവാചകന്റെ കാർട്ടൂൺ വിദ്യാർഥികളെ കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം പാരീസിൽ വലിയ പ്രതിഷധം നടന്നിരുന്നു. ഈ അധ്യാപകനാണ് കൊല്ലപ്പെട്ടത്.

അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. കോൺഫ്‌ളാൻഡ് സെന്റ് ഹോണറിനിലെ സ്‌കൂളിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി പോലീസ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഭവത്തെ അപലപിച്ചു. ഭീകരർ വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!