അമേരിക്കയിൽ ഷോപ്പിംഗ് മാളിൽ വെടിവെപ്പ്; എട്ട് പേർക്ക് പരുക്ക്

Share with your friends

അമേരിക്കയിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പിൽ എട്ട് പേർക്ക് പരുക്കേറ്റു. വോവറ്റോസ മേഫെയർ മാളിലാണ് വെടിവെപ്പുണ്ടായത്. രക്ഷപ്പെട്ട അക്രമിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

സുരക്ഷാ ഉദ്യോഗസ്ഥരെത്തും മുമ്പ് അക്രമി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവപം. 20നും 30നും ഇടയിൽ പ്രായമുള്ള വെളുത്ത വർഗക്കാരനാണ് അക്രമം നടത്തിയത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-