പാകിസ്​താനിൽ സൈനിക ഹെലികോപ്​റ്റർ തകർന്ന്​ നാല്​ മരണം

പാകിസ്​താനിൽ സൈനിക ഹെലികോപ്​റ്റർ തകർന്ന്​ നാല്​ മരണം

പാകിസ്​താനിൽ സൈനിക ഹെലികോപ്​റ്റർ തകർന്ന്​ നാല്​ മരണം. ഉത്തര പാകിസ്​താനിലെ മിനിമാർഗിൽ രക്ഷാദൗത്യത്തിനിടെയാണ്​ സംഭവം.പൈലറ്റ്​, സഹപൈലറ്റ്,​ രണ്ട്​ പട്ടാളക്കാർ എന്നിവരാണ്​ മരിച്ചത്​. സാ​ങ്കേതിക കാരണങ്ങളെതുടർന്നാണ്​ അപകടമെന്നാണ്​ നിഗമനം. ഹിമാപാതത്തിൽ പെട്ട്​ മരിച്ച പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുപോകാനെത്തിയ ഹെലികോപ്​റ്ററാണ്​ അപകടത്തിൽ പെട്ടത്​.

Share this story