അമേരിക്കയിലെ കൊളറാഡോയിൽ വെടിവെപ്പ്; പോലീസ് ഉദ്യോഗസ്ഥനടക്കം 10 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ കൊളറാഡോയിൽ വെടിവെപ്പ്; പോലീസ് ഉദ്യോഗസ്ഥനടക്കം 10 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. കൊളറാഡോ സംസ്ഥാനത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണ്

ബോൾഡർ നഗരത്തിലെ ഗ്രോസറി കടയിലാണ് വെടിവെപ്പ് നടന്നത്. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ഭീകരാക്രണമാണോയെന്നതിൽ സ്ഥിരീകരണമില്ല

പ്രാദേശിക സമയം ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് കിംഗ് സൂപ്പേഴ്‌സ് ഗ്രോസറി ഷോപ്പിൽ വെടിവെപ്പ് ന
ന്നത്.

Share this story