ഇറാഖിലെ ബാഗ്ദാദിൽ ആശുപത്രിയിൽ സ്‌ഫോടനം; 23 പേർ മരിച്ചു

ഇറാഖിലെ ബാഗ്ദാദിൽ ആശുപത്രിയിൽ സ്‌ഫോടനം; 23 പേർ മരിച്ചു

ഇറാഖിലെ ബാഗ്ദാദില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ച് അപകടം. 23 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ ഇറാഖ് പ്രസിഡന്റ് മുസ്തഫ അല്‍ ഖദിമി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

Share this story