റെയില്‍വെ പാലം തകര്‍ന്നുവീണ് 20 മരണം; നിരവധി പേര്‍ക്ക് ​ഗുരുതര പരിക്ക്

Share with your friends

മെക്സിക്കോ സിറ്റി: റെയിൽവെപ്പാലം തകർന്നുവീണ് 20 പേർ മരിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കുള്ള റോഡിലേക്കാണ് പാലം തകർന്നുവീണത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മെക്സിക്കൻ ചാനലുകൾ പുറത്തുവിടുന്നുണ്ട്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. 10 വർഷം മുമ്പ് നിർമ്മിച്ച റെയിൽവെ പാലമാണ് തകർന്നുവീണത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!