ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെടിവെപ്പ്; 25 പേർ കൊല്ലപ്പെട്ടു

ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെടിവെപ്പ്; 25 പേർ കൊല്ലപ്പെട്ടു

ബ്രസീലിലെ റിയോ ഡി ജനീറോയിലുണ്ടായ വെടിവെപ്പിൽ 25 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ പോലീസുകാരനാണ്. മെട്രെ ട്രെയിനിലെ 2 യാത്രക്കാർക്ക് വെടിയേറ്റെങ്കിലും ഇവർ പരുക്കുകളോടെ രക്ഷപ്പെട്ടു

ഫവേലയിൽ ലഹരി മാഫിയ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

Share this story