യെമനിൽ ഡ്രോൺ ആക്രമണം; ഒരു കുട്ടിയടക്കം 21 പേർ കൊല്ലപ്പെട്ടു

Share with your friends

യെമനിലുണ്ടായ മിസൈൽ ഡ്രോൺ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഭയാർഥിയായ അഞ്ചു വയസ്സുകാരിയും ഉൾപ്പെടും.

മാരിബ് നഗരത്തിലെ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യെമൻ പ്രധാന മന്ത്രി മയീൻ അബ്ദുൽ മലിക് പറഞ്ഞു.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-