താൻ കാലുകുത്തിയാൽ ഇന്ത്യയിലെ കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് നിത്യാനന്ദ

Share with your friends

താൻ കാല് കുത്തിയിൽ ഇന്ത്യയിൽ കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് സ്വയം പുകഴ്ത്തൽ വിദഗ്ധനും സ്വയം പ്രഖ്യാപിത ആൾദൈവവും നിരവധി കേസുകളിലെ പ്രതിയുമായ നിത്യാനന്ദ. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി എന്ന് തീരുമെന്ന ഇയാളുടെ തന്നെ ആരാധകരന്റെ ഒരു ചോദ്യത്തിനാണ് മറുപടി

അമ്മാൻ ദേവി തന്റെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നും താൻ കാലു കുത്തിയാൽ ഇന്ത്യ കൊവിഡ് മുക്തമാകുമെന്നൊക്കെയുള്ള വിചിത്ര അവകാശവാദങ്ങളാണ് ഇയാൾ നടത്തിയത്.

ഇക്വഡോറിന് സമീപത്ത് ഒരു ദ്വീപ് വാങ്ങി അതൊരു രാജ്യമായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു ഇയാൾ. തന്റെ സ്ത്രീ ഫാൻസിനുമൊപ്പം ഇവിടെയാണ് ഇയാൾ താമസിക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-