അഫ്ഗാനിസ്ഥാനിൽ തീവ്രവാദി ആക്രമണം; പത്ത് പേർ കൊല്ലപ്പെട്ടു

Share with your friends

വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ബ്രിട്ടൻ ആസ്ഥാനമായുള്ള ഹാലോ ട്രെസ്റ്റിന്റെ കുഴിബോംബുകൾ നിർവീര്യമാക്കുന്ന സംഘടനയുടെ ക്യാമ്പിലാണ് അക്രമണമുണ്ടായത്.

നൂറോളം ജീവനക്കാർ ആക്രമണം നടക്കുന്ന സമയത്ത് ക്യാമ്പിൽ ഉണ്ടായിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി സൈറ്റ് ഇന്റലിജൻസ് മോണിറ്ററിംഗ് ഗ്രൂപ് അറിയിച്ചു

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-