പാക്കിസ്ഥാനിൽ ബസ് അപകടത്തിൽപ്പെട്ട് 18 മരണം

Share with your friends

പാകിസ്ഥാനിൽ ബസ് അപകടത്തിൽ 18 പേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.

ഖുസ്ദാർ ജില്ലയിലാണ് അപകടം ഉണ്ടായത് . അതിവേഗത്തിൽ വളവ് തിരിയുന്നതിനിടയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ഖുസ്ദാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-