പ്രവാചകന്റെ കാരിക്കേച്ചർ വരച്ച് വിവാദത്തിലായ കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചു

Share with your friends

പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ വരച്ച് വിവാദത്തിലായ കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ്(86) അന്തരിച്ചു. രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

ഡാനിഷ് ദിനപത്രമായ ജിലാൻഡ് പോസ്റ്റനിലാണ് 2005 സെപ്റ്റംബർ 30ന് വെസ്റ്റർഗാർഡ് വരച്ച 12 ചിത്രങ്ങൾ ‘ദ ഫെയ്‌സ് ഓഫ് മുഹമ്മദ്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചത്. സംഭവം വലിയ വിവാദമായി മാറി. വിവിധ മുസ്ലീം സംഘടനകളിൽ നിന്ന് ലോകവ്യാപകമായി കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-