പാക്ക് നാവികസേനയുടെ ഹെലികേപ്റ്റർ തകർന്നുവീണു; 3 സൈനികർക്ക് ദാരുണാന്ത്യം

Heli
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ നാവികസേനയുടെ ഹെലികേപ്റ്റർ തകർന്നുവീണ് മൂന്നു പേർ മരിച്ചു. ഗ്വാദറിൽ പരിശീലന പറക്കലിനിടെയായിരുന്നു സംഭവം. എഞ്ചിനിൽ തീപിച്ചതിനെ തുടർന്ന് പിൻഭാഗം തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ചെറിയ പട്ടണമായ ഖോസ്റ്റിൽ ഹെലികോപ്റ്റർ തകർന്ന് ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു.

Share this story