പെഗാസസ് ഫോൺ ചോർത്തൽ: ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ്

പെഗാസസ് ഫോൺ ചോർത്തൽ: ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ്

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇമാനുവൽ മാക്രോണിന്റെ ഫോണിലും പെഗാസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മാക്രോൺ വ്യാഴാഴ്ച രാവിലെ ദേശീയ സുരക്ഷാ യോഗം വിളിച്ചതായി സർക്കാർ വക്താവ് ഗബ്രിയേൽ അറ്റാൽ വ്യക്തമാക്കി. പ്രസിഡന്റ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും അറ്റാൽ വ്യക്തമാക്കി.

 

Share this story