KERALA

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടർമാർ 2.67 കോടി, പേര് ചേർക്കാൻ ഇനിയും അവസരമെന്ന് ടിക്കാറാം മീണ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 2.67 കോടി വോട്ടർമാർ ഉൾപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് ഇനിയും അവസരമുണ്ടാകും.
NATIONAL
GULF
ഇന്ത്യൻ വാഹന വിപണി ആകാംക്ഷയോടെ; ടാറ്റ ഹാരിയർ അണിയറയിൽ ഒരുങ്ങുന്നു
ന്യൂഡൽഹി: ടാറ്റ ഹാരിയർ അണിയറയിൽ ഒരുങ്ങുന്നു. ഇന്ത്യൻ വാഹന വിപണി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ഹാരിയറുടെ വില 12 ലക്ഷം രൂപയിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഹാരിയറിന് ഓൾ വീൽ െ്രെഡവ് ഉണ്ടായിരിക്കില്ല. ഇൻഡിക്കേറ്ററുകൾ ഔഡി കാറുകളിൽ കാണുന്നത് പോലെ തന്നെയായിരിക്കും. 4598 എംഎം നീളവും 1894 എംഎം വീതിയും 1714 എംഎം ഉയരവും ടാറ്റ ഹാരിയറിന് ഉണ്ടാകും. 2741 മില്ലി മീറ്ററാണ് വീൽബേസ്. കെർബ് വെയ്റ്റ് 1680 കിലോഗ്രാം. 2.0 ലിറ്റർ ക്രയോടെക് ഡീസൽ എൻജിൻ ടാറ്റ ഹാരിയറിന് കരുത്തേകും.
MOVIES

തിയേറ്ററിൽ പകുതി ആളുകൾ കയറിയിട്ടും 3 ദിവസം കൊണ്ട് 100 കോടി നേടി മാസ്റ്റർ; തമിഴ്നാട്ടിൽ മാത്രം നേടിയത് 55 കോടി
റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കോടികള് സ്വന്തമാക്കി ദളപതി വിജയ് ചിത്രം മാസ്റ്റര്. മാസ്റ്ററിന്റെ കളക്ഷന് നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചിത്രത്തെ

മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു; തമിൾ റോക്കേഴ്സ് അടക്കമുള്ള സൈറ്റുകളിൽ
വിജയ് നായകനായി എത്തിയ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു. തമിൾ റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് എച്ച് ഡി പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ

കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു ‘മാസ്റ്റർ’ ; ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . ആദ്യ ദിനം തന്നെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ