എറണാകുളത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനം ജില്ലയിൽ

എറണാകുളത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനം ജില്ലയിൽ
[ad_1]

എറണാകുളത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. ജില്ലയിലെ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്താണ്. 86 ഡെങ്കിപ്പനി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്.

കളമശ്ശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കളമശ്ശേരിയിൽ ഒരു ദിവസം മാത്രം 21 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തമ്മനത്ത് എട്ട് പേർക്ക് ഡെങ്കി സ്ഥിരികരിച്ചു

ജില്ലയിലെ 22 മേഖലകളിലാണ് പനി വ്യാപനം. രണ്ട് പേർക്ക് എലിപ്പനിയും ബാധിച്ചിട്ടുണ്ട്. വൈറൽ പനി ബാധിതരുടെ എണ്ണം ഉയരുന്നതിനിടെയാണ് ഡെങ്കി കേസുകളുടെ വർധനവും
 


[ad_2]

Tags

Share this story