കരുവന്നൂർ ബാങ്ക് കേസ് രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഇഡിയോട് ഹൈക്കോടതി

കരുവന്നൂർ ബാങ്ക് കേസ് രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഇഡിയോട് ഹൈക്കോടതി
[ad_1]

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്കെതിരായ ഹർജിയിൽ ക്രൈംബ്രാഞ്ചിന് അനുകൂലമായ വിധി. ഇഡി എടുത്ത കേസിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രേഖകൾ ക്രൈംബ്രാഞ്ചിന് ഉടൻ കൈമാറാൻ ഇഡിക്ക് കോടതി നിർദേശം നൽകി

ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദേശം. രണ്ട് മാസത്തിനുള്ളിൽ രേഖകളിലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി.
 


[ad_2]

Tags

Share this story