ചരിത്ര മണ്ണിലൂടെ വിസ്മയ യാത്ര; ഈജിപ്ത്, ജോർദ്ദാൻ, ഫലസ്തീൻ & ഇസ്രായീൽ
ഒട്ടനവധി അമ്പിയാക്കളും ഔലിയാക്കളും അന്തിയുറങ്ങുന്ന ചരിത്ര മണ്ണിലൂടെ ആത്മീയ പരവും ആനന്തകരവുമായ യാത്ര. സി കെ ഇബ്രാഹീം മുസ്ലിയാർ കൊടുവള്ളിയോടൊപ്പമാണ് യാത്ര. ബൈതുൽ മുഖദ്ദസിൽ ജുമുഅ നിസ്‌കരിക്കാം.
ഫെബ്രുവരിയിൽ പുറപ്പെടുന്നു
ജോർദ്ദാൻ
അസ്ഹാബുൽ ഖഹ്ഫ്, അൽ മുത്അ യുദ്ധക്കളം, ചാവുകടൽ, ശുഹൈബ് നബി (അ), യൂശഅ് നബി (അ).
അൽ കർക്ക് (മദായിൻ), അൽ മുത്അ യുദ്ധക്കളം, സൂറത്ത് അൽകഹ്ഫിൽ ഖുർആൻ വിവരിച്ച ഏഴു യുവാക്കളെ അല്ലാഹു ഉറക്കിക്കിടത്തിയ ഗുഹ, ശുഹൈബ് (അ), ഹാറൂൺ (അ), സ്വഹാബി പ്രമുഖരായ ജഅ്ഫർ ഇബ്‌നു അബീ ത്വാലിബ്, ബിലാൽ ഇബ്‌നു റബാഹ്, അബ്ദിർറഹ്മാൻ ഇബ്‌നു ഔഫ് എന്നിവരുടെ മഖ്ബറകൾ, മൂസാ (അ) ന്റെ കിണർ, ബ്ലൂ മോസ്‌ക് മ്യൂസിയം.
ഫലസ്തീൻ & ഇസ്രാഈൽ
ബൈത്തുൽ മുഖദ്ദസ്, അൽ ഖലീൽ മാർക്കറ്റ്, ബെത്‌ലഹേം, ഇബ്രാഹീം നബി (അ), മൂസ നബി (അ), ഒലീവ് ഹിൽസ്
മദീനത്തുൽ കഹ്ൽ സന്ദർശനം, ജെറിക്കോ സിറ്റി, ബെത്‌ലഹേം, ഒലീവ് മല, ചർച്ച് ഓഫ് നേവിറ്റി, ഈസാ (അ)ന്റെ ജന്മ സ്ഥലം, മസ്ജിദ് ഉമർ ഫാറൂഖ്, ബൈത്തുൽ മുഖദ്ദസ്, ഖുബ്ബത്തു സ്സ്വഖ്‌റ, ഇസ്ഹാഖ് (അ), ഇബ്‌റാഹീം (അ) എന്നീ നബിമാരുടെയും സൽമാനുൽ ഫാരിസി (റ)ന്റെയും മഖ്ബറ സന്ദർശനം, റാമല്ല, ഹെബ്രോൽ സിറ്റി, തെൽ അവീവിലെ ഹോളി സെഫുലർ ചർച്ച് സന്ദർശനം, മൂസാ നബി (അ)ന്റെ ഖബർ സന്ദർശനം, ചാവുകടൽ, ഇലിയാ, ഖംറാൻ എന്നിവിടങ്ങളിലെ സന്ദർശനം.
ഈജിപ്ത്
സിനായ്, കൈറോ, അലക്‌സാണ്ട്രിയ, ഇമാം ശാഫിഈ (റ), നഫീസത്ത് ബീവി (റ), സയ്യിദ് ഹുസൈൻ, അഹ്മദ് ബദവി, ഇബ്രാഹീം ദസൂഖി, ഇമാം ബൂസുരി, അൽ അസ്ഹർ യൂനിവേഴ്‌സിറ്റി, പിരമിഡ്, ഈജിപ്ഷ്യൻ മ്യൂസിയം, ഷാദുലി മഖാം സിയാറത്ത്.
മൂസ (അ) അല്ലാഹുവമായി ദിവ്യ സംഭാഷണം നടത്തിയ സ്ഥാന സന്ദർശനം, സിനാ താഴ് വര സന്ദർശനം, ഹാറൂൺ (അ)ന്റെ മഖ്ബറ, പാറക്കുള്ളിലെ ബഖറ പ്രതിമ, അൽ ബഈ മലഞ്ചെരുവിലെ മൂസ പാറ, ഉയൂൻ മൂസ എന്ന അരുവി, സെന്റ് കാഥറിൻ മഠം, സൂയിസ് കനാൽ.
പിരമിഡുകൾ, സ്ഫിംഗ്‌സ് (അബുൽ ഹൗൽ), പ്രതിമ, ഈജിപ്ഷ്യൻ മ്യൂസിയം, മുഹമ്മദലി മസ്ജിദ്, സ്വലാഹുദ്ദീൻ കോട്ട, അംറുബ്‌നുൽ ആസ് മസ്ജിദ്, പഴയ ഖാൻ ഖലീൽ മാർക്കറ്റ്, ഇമാം ശാഫി (റ), നഫീസത്തുൽ മിസ്രി എന്നിവരുടെ ഖബർ സന്ദർശനം, അൽഫയും, യൂസുഫ് നദികൾ, ഖാറൂൻ അമ്പലം, നൈൽ നദിയിലൂടെ യാത്ര.
മാരിയത്ത് തടാകം, അബുൽ അബ്ബാസി മുർസി മസ്ജിദ്, അലക്‌സാണ്ട്രിയ യൂണിവേഴ്‌സിറ്റി ലൈബ്രറി, ദാനിയൽ നബി (അ), ഇമാം ബൂസുരി (റ), ഇമാം ഷാദുലി (റ), ലുഖ്മാനുൽ ഹക്കീം (റ) എന്നിവരുടെ മഖ്ബറ സന്ദർശനം, ദീനാ മാർക്കറ്റിൽ ഷോപ്പിംഗ്.