ഭൂസംരക്ഷണസേനയിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

ഭൂസംരക്ഷണസേനയിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
[ad_1]

ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഭൂസംരക്ഷണ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ കലക്ടറുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്.

ദേവികുളം, ഉടുമ്പൻചോല, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 14ന് ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സിപിഐ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. മൂന്നാർ കേസുകൾ പരിഗണിക്കവേ അമിക്വസ് ക്യൂറിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.


[ad_2]

Tags

Share this story