മകളുമൊത്ത് ബസ് യാത്ര ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദർശനം
Jul 16, 2024, 11:14 IST

[ad_1]
[ad_2]
കാസർകോട് ബസ് യാത്രക്കിടെ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദർശനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആറ് വയസുള്ള മകളുമൊത്ത് യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവാവ് നഗ്ന പ്രദർശിപ്പിച്ചത്.
യുവാവ് നഗ്നത പ്രദർശിപ്പിക്കുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും ഇയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. ഇയാളുടെ വീഡിയോ യുവതി ചിത്രീകരിച്ചിട്ടുണ്ട്.
[ad_2]