ആലത്തൂരിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; വിദ്യാർഥികൾക്ക് നിസാര പരുക്ക്

ആലത്തൂരിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; വിദ്യാർഥികൾക്ക് നിസാര പരുക്ക്
[ad_1]

പാലക്കാട് ആലത്തൂർ കാട്ടുശ്ശേരിയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. എഎസ്എംഎം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്

അപകടസമയത്ത് ബസിൽ 20 കുട്ടികളുണ്ടായിരുന്നു. കുട്ടികൾക്ക് നിസാര പരുക്കേറ്റു. വിദ്യാർഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
[ad_2]

Tags

Share this story