ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി: ലോക വ്യാപാരത്തിന്റെ ഭാവി മാറ്റിമറിക്കാൻ ദില്ലി-ദുബായ് ഇടനാഴി
Aug 31, 2025, 21:14 IST

ഇന്ത്യയെയും മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യാ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) ആഗോള വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഇതിൽ ഏറ്റവും നിർണായകമായ ഭാഗമാണ് "ദില്ലി-ദുബായ് ഇടനാഴി". ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് (BRI) ശക്തമായ ഒരു ബദലായിട്ടാണ് ഈ പദ്ധതിയെ ലോകം ഉറ്റുനോക്കുന്നത്.
- മാറ്റങ്ങൾ എന്തൊക്കെ?