ആലപ്പുഴ പുന്നമടയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ പുന്നമടയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ ജില്ലയിലെ പുന്നമടയിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നമട ആലുങ്കൽ വീട്ടിൽ ശ്രീലക്ഷ്മിയാണ് മരിച്ചത്. രാവിലെ എഴ് മണിയോടെയാണ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം ആലപ്പുഴ ലജനത് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.

Tags

Share this story