Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 50 || അവസാനിച്ചു

രചന: രഞ്ജു ഉല്ലാസ്

ആമിയേ തന്നിലേക്ക് കുറച്ചു കൂടി ചേർത്ത് കൊണ്ട് അവളുടെ വലം കവിളിൽ ഡെന്നിസ് ഒരു കടി വെച്ചു കൊടുത്തു.

“ആഹ് ഇച്ചായ… യ്യോ ശരിക്കും വേദനിച്ചു കെട്ടോ ”

ആമി അവന്റെ ദേഹത്തു നിന്നും മാറി ബെഡിലേക്ക് ഊർന്ന് ഇറങ്ങി.

“വേദനിച്ചോ ”

അവൻ മെല്ലെ ചോദിച്ചതും ആമി ദേഷ്യത്തിൽ ഒന്ന് നോക്കി.

“അല്പം കൂടെ വേദനിക്കും കേട്ടോ, സാരമില്ല.. അത് എല്ലാം നിന്റെ ഇച്ചായന് വേണ്ടി അല്ലേ മോളെ ”

മെല്ലെ അവളോട് പിറു പിറുത്തു കൊണ്ട് അവൻ ആമിയുടെ അധരത്തിൽ ഒന്ന് അമർത്തി.

എന്നിട്ട് മുഖം അവളുടെ അടുത്തേക്ക് കൊണ്ട് വന്നു.

ഇരു ദളങ്ങളും തമ്മിൽ ഒന്ന് ഉരസി.

പിന്നീട് അതൊരു ദീർഘ ചുംബനത്തിന് വഴി മാറി.

ആ നേരം ഒക്കെയും ഡെന്നിസിന്റെ വലം കൈ ആമിയുടെ ആലില വയറിൽ തഴുകി തലോടാൻ തുടങ്ങി.

അപ്പോളേക്കും പെണ്ണൊന്നു ഉയർന്നു പൊങ്ങി.

നിമിഷങ്ങൾ കഴിഞ്ഞു
അവന്റെ കൈ മേല്പോട്ട് ഉയർന്നു വന്നതും ആമി കയറി പിടിച്ചു കൊണ്ട് അവനെ തടഞ്ഞു.

പക്ഷെ അച്ചായൻ അതിനു സമ്മതിക്കാതെ അവിടെ മുഖം ചേർത്തതും അവളിൽ നിന്നൊരു തേങ്ങൽ ഉയർന്നു വന്നു..

അച്ചായാ പ്ലീസ്..

കുറുകി കൊണ്ട് പറയുന്നവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച ശേഷം, അവൻ തന്റെ പ്രവർത്തി തുടർന്ന്.

ആടകൾ മേൽപ്പോട്ട് ഉയർന്നു അവളിൽ നിന്നും വേർപ്പെട്ടപ്പോൾ ഇച്ചായന്റെ ചുണ്ടും നാവും അലയുകയായിരുന്നു, തന്റെ പാതിയെ ചുംബിച്ചു ഉണർത്തി പരവശയാക്കികൊണ്ട് അവൻ ആ മേനിയിലൂടെ ഉഴറി.

അവന്റെ ചുട് ചുംബനം ഏൾക്കാത്ത, ആ നാവു പടരാത്ത ഒരു ഭാഗം പോലും അവളുടെ ദേഹത്തു ബാക്കിയില്ലാത്ത അവസ്ഥ ആയിരുന്നു.

ഇച്ചായ..

ഇടയ്ക്ക് ഒന്ന് പെണ്ണ് അലറി വിളിച്ചു കൊണ്ട്
അവന്റെ മുടിയിഴകളിൽ വിരൽ കോർത്തു വലിച്ചു.

അപ്പോളേക്കും മെല്ലെ അവൻ അവളുടെ ശരീരത്തിൽ ആധിപത്യം കാണിച്ചു കൊണ്ട് മെല്ലെ ഒന്ന് ഉയർന്നു പൊങ്ങി.

മെല്ലെ മെല്ലെ എന്നത് പിന്നീട് വേഗമേറി.

ഉയർച്ച താഴ്ച്ചകൾ വർധിച്ചപ്പോൾ ഇരുവരുടെയും ശ്വാസ താളങ്ങൾക്ക് ചൂട് പിടിച്ചു.

സിരകളിൽ കത്തി പടരുകയാണ് ഓരോ നിമിഷവും രതിയുടെ വ്യത്യസ്ത ഭാവം..

തന്റെ പെണ്ണിന്റെ മുഖത്തു ഓരോ നിമിഷവും വിരിയുന്ന വർണങ്ങൾ ആവോളം ആസ്വദിച്ചുകൊണ്ട് അവൻ അവളിലേക്ക് എല്ലാ അർഥത്തിലും ആഴ്ന്നു ഇറങ്ങി.

നിമിഷങ്ങൾ അതി വേഗം കുതിച്ചു പാഞ്ഞപ്പോൾ, പെണ്ണിന്റെ ഉള്ളിൽ ഒരു സങ്കടക്കടൽ ആർത്തു ഇരമ്പി.
എങ്കിലും എല്ലാം അടക്കി പിടിച്ചു കൊണ്ട് അവനു വിധേയയായ് ആമി കിടന്നു.

ഒടുവിൽ കിതപ്പും ശ്വാസവും, നേർത്ത തേങ്ങലും,ബാക്കി ആക്കി കൊണ്ട് അവൻ അവളെ അതിന്റെ പരമ കോടിയിൽ എത്തിച്ച ശേഷം മെല്ലെ അകന്നു മാറി.

പെണ്ണിനെ പിടിച്ചു തന്നോട് ചേർത്ത് കിടത്തിയപ്പോൾ ആമിയെ ചെറുതായി വിറച്ചു.

വീണ്ടും ഒന്ന് ആഞ്ഞു പുൽകി കൊണ്ട് അവളുടെ കുളിരേറ്റ മേനിയിൽ ചൂട് പകർന്നു കൊണ്ട് ആ കവിളിൽ ഒന്നമർത്തി മുത്തി.

ആമി മുഖം ഉയർത്തി നോക്കിയപ്പോൾ ആ മിഴിയിൽ കുസൃതി.

എന്താണ് എന്ന് അവൾ ചോദിച്ചു.

“ഞാൻ ഉദ്ദേശിച്ചതിലും അടിപൊളി ആണ് കേട്ടോ,, എല്ലാം സൂപ്പർ ആയിട്ടുണ്ട്, പ്രേത്യേകിച്ചു നിന്റെ….”

മെല്ലെ അവളുടെ കാതിൽ അവൻ പറഞ്ഞതും പെണ്ണ് ഒന്ന് ചുവന്നുതുടുത്തു ചാമ്പക്ക പരുവം ആയി.

ഒരു റൗണ്ട് കൂടെ വെച്ചാലോ ആമിച്ച….?

ഡെന്നിസ് ചോദിച്ചതും ആമി അവന്റെ കാതിൽ പിടിച്ചു കിഴുക്കി.

ദേ മനുഷ്യ, ആക്രാന്തം മാറി അത് ഒരു ആക്രമണം ആകരുത് കേട്ടോ, മര്യാദക്ക് കിടന്ന് ഉറങ്ങാൻ നോക്ക്.നേരം വെളുക്കാറായി.

ഇച്ചായനെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം, ആമി അവനോട് ചേർന്ന് കിടന്നു.ശേഷം അവന്റെ നെഞ്ചിലൊന്നു അമർത്തി കടിച്ചു.

കുറുമ്പും കുസൃതിയും ഒക്കെ ആയി പിന്നെയും അവർ അങ്ങനെ കഴിഞ്ഞു.

അവസാനിച്ചു………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button