Abudhabi

അബുദാബി പോലീസ് മേധാവിയായി അഹമ്മദ് സെയ്ഫ് ബിന്‍ സൈത്തൂണിനെ നിയമിച്ചു

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈത്തൂണ്‍ അല്‍ മുഹൈരിയെ അബുദാബി പോലീസിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി നിയമിച്ചു.

അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ മറ്റൊരു അംഗമായ ഡോ.എ എസ് അബ്ദുല്ല ഹുമൈദ് അല്‍ ജര്‍വാനെ അബുദാബി ഊര്‍ജ വകുപ്പിന്റെ ചെയര്‍മാനായും ശൈഖ് മുഹമ്മദ് നിയമിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!