ഗെയിം ഓവർ – ഭാഗം 5

നോവൽ ****** എഴുത്തുകാരൻ: ANURAG GOPINATH വില്യം പാടി…. “Dreaming, I was only dreaming I wake and I find you asleep In
 

നോവൽ

******

എഴുത്തുകാരൻ: ANURAG GOPINATH

വില്യം പാടി….
“Dreaming, I was only dreaming
I wake and I find you asleep
In the deep of my heart here
Darling I hope
That my dream never haunted you
My heart is tellin’ you
How much I wanted you
Gloomy Sunday..”
“ഈ പാട്ടിന്റെ ചരിത്രമറിയുമോ അക്ബ൪?”
വില്യം ചോദിച്ചു …
“അറിയാം ” അക്ബര് പറഞ്ഞു.
“Hungarian Suicide Song”
ഹംഗേറിയന് ആത്മഹത്യാഗാനം…
അയാള് മന്ത്രിച്ചു.
“അതെ. ഇതൊരു ആത്മഹത്യാഗാനം തന്നെയാണ് ..”
വില്യം തുട൪ന്നു

“ഹൃദയംകൊണ്ടു കേട്ടവരെല്ലാം ഈ പാട്ടിലേക്കു പിടഞ്ഞുമരിക്കുകയായിരുന്നു. അതുവരെ കേട്ട പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും സ്വരമധുരങ്ങളെല്ലാം ഗ്ലൂമി സൺഡേയുടെ നിരാശയിലേക്കും വിഷാദമൂകതയിലേക്കും കയ്ച്ചുവീഴുകയായിരുന്നു.”
വില്യം വീണ്ടും ആവ൪ത്തിച്ചു:
ഞാന് ഒന്നുകൂടി പറയുന്നു… അക്ബര്,
ഹൃദയം കൊണ്ട് ഇത് കേട്ടവര്. ..
കാരണം നമ്മള് മലയാളികള് എല്ലാ വെല്ലുവിളികളും ഏറ്റെടുക്കുന്നവരല്ലെ?..
ചില മഹാന്മാര് എന്നാലൊന്നു കാണട്ടെ ഞാന് മരിച്ചില്ലല്ലോ എന്നുപറഞ്ഞ് കേള്ക്കുന്നവരുണ്ട്.
അവ൪ക്ക് എന്ത്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…