❤️അപൂര്‍വരാഗം❤️ ഭാഗം 25

നോവൽ എഴുത്തുകാരി: മിനിമോൾ രാജീവൻ എം “ഓഹ്.. ഡോക്ടർക്ക് മനസ്സിലായില്ലേ.. എങ്കിൽ കേട്ടോ… നിങ്ങളെ സ്നേഹിച്ചു നിങ്ങളോട് ഒത്തു കഴിയാന് അല്ല അപ്പു ഇങ്ങോട്ടു വന്നത്… ഞാൻ അനുഭവിച്ച
 

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“ഓഹ്.. ഡോക്ടർക്ക് മനസ്സിലായില്ലേ.. എങ്കിൽ കേട്ടോ… നിങ്ങളെ സ്നേഹിച്ചു നിങ്ങളോട് ഒത്തു കഴിയാന് അല്ല അപ്പു ഇങ്ങോട്ടു വന്നത്… ഞാൻ അനുഭവിച്ച നാണക്കേടും വേദനയും നിങ്ങളും അറിയണം… അതിനു വേണ്ടി തന്നെ ആണ്…. നിങ്ങളോട് പ്രതികാരം ചെയ്യാൻ വേണ്ടി തന്നെ…”

പുച്ഛത്തോടെ അപ്പു പറഞ്ഞു…

അവള് പറഞ്ഞത് വിശ്വസിക്കാന് ആവാതെ ദേവ് തറഞ്ഞു നിന്നു…ഒരു അല്പം സമയം കഴിഞ്ഞാണ് ദേവിന് അവള് പറഞ്ഞത് എന്താണെന്ന് കത്തിയത്…

” എന്താ നീ പറഞ്ഞത്…. എന്നോട് പ്രതികാരം ചെയ്യുമെന്നോ…. കൊള്ളാലോ… ”

മുഖത്തെ അമ്പരപ്പ് പെട്ടെന്ന് മറച്ചു കൊണ്ട് ദേവ് ചോദിച്ചു…

“ഡോക്ടർക്ക് ചെവിക്കു കുഴപ്പം ഒന്നും ഇല്ലല്ലോ… അല്ലെ… നിങ്ങളെ സ്നേഹിക്കാന് തന്നെയാണ് എന്റെ തീരുമാനം.. പക്ഷേ അത് നിങ്ങളോട് കൂടി ജീവിക്കാൻ അല്ല…

എന്റെ സ്നേഹം കണ്ടു മടുത്തു നിങ്ങള് തന്നെ പറയും….. എന്നെ നിങ്ങക്ക് വേണ്ടന്ന്……

ബലമായി ഒരു താലി എന്റെ കഴുത്തിൽ കെട്ടിയതിന് നിങ്ങളെ കൊണ്ട് മറുപടി പറയിച്ചിട്ടേ അപ്പു നിങ്ങളുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകൂ…. ”

ദേവിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവള് പറഞ്ഞു…

ദേഷ്യം കൊണ്ട് അവള് കിതച്ചു….

” പറഞ്ഞത് ഒന്നുടെ പറഞ്ഞെ മോള്……. ”

ദേഷ്യം നിറഞ്ഞ കണ്ണുകളോടെ ദേവ് അവള്ക്കു നേരെ നടന്നു….

അവന് അടുത്തേക്ക് വരുന്നത് കണ്ട് അപ്പു ഒന്ന് പകച്ചു..

അവന് അടുത്തേക്ക് വരും തോറും അവള് പിന്നിലേക്ക് നടന്നു..

ഒടുവില് ചുവരില് തട്ടി നിന്നു…

ഭീതിയോടെ അവള് അവനെ നോക്കി…

” നിനക്ക് എന്തിന്റെ കേടു ആയിരുന്നു അപ്പു.. രക്ഷപെടാനുള്ള വഴി ആദ്യം നോക്കിട്ട് അല്ലെ ഡയലോഗ് പറയാന് പാടുള്ളൂ…. നീ പെട്ട് മോളേ…”

അവളുടെ മനസ്സു മന്ത്രിച്ചു..

” പറയ് മോളേ അപൂര്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…