സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,640 രൂപയായി. 4205 രൂപയാണ് ഗ്രാമിന്റെ വില ആഗോള
Mar 22, 2021, 10:50 IST
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,640 രൂപയായി. 4205 രൂപയാണ് ഗ്രാമിന്റെ വില
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1739.78 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,981 രൂപയായി.