ഹോം › ബിസിനസ്

റെക്കോഡ് നിരക്കിൽ മഞ്ഞലോഹം; ഇന്നത്തെ സ്വർണവില

By News Desk · 09 Feb 2025, 10:37 AM

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല, ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് വില ഒരിഞ്ച് പോലും താഴേയ്ക്ക് ഇറങ്ങുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തുന്നത്, ഇതേ വിലയിലാണ് ഇന്നും വിപണി ആരംഭിക്കുന്നത്. ഇന്നലെ ഗ്രാമിന് വർദ്ധിച്ചത് 15 രൂപയാണ്. ഇതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ വില 7,945 രൂപയിലെത്തിയിരുന്നു. 120 രൂപ വർദ്ധിച്ച് 63,560 രൂപയിൽഒരു പവൻ സ്വർണവും എത്തി. ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 7,945 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 8,667 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹ 107 രൂപയും കിലോഗ്രാമിന് ₹ 1,07,000 രൂപയുമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വമ്പൻ പ്രഖ്യാപനവുമായി ജിയോ; ഫോൺ റീച്ചാർജിലും ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീമൂന്ന് വർഷത്തേക്ക് എല്ലാം അൺലിമിറ്റഡ്: പുതിയ ധമാക്ക പ്ലാനുമായി റിലയൻസ് ജിയോ15 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ: പുതിയ പായ്ക്കുമായി ജിയോപോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് എയർടെൽ; ഇന്‍റർനാഷണൽ റോമിങ് സൗജന്യംകാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി: വില 3 ലക്ഷത്തിന് 100 രൂപ കുറവ്റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍
പൂർണ്ണ പേജ് കാണുക ›