ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് ഇന്ന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവിലയിൽ കുറവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,840 രൂപയായി 4730 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിലെ
 

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവിലയിൽ കുറവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,840 രൂപയായി

4730 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1876.85 ഡോളറിലാണ് വ്യാപാരം. ദേശീയവിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,546 രൂപയിലെത്തി