സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് ഇന്ന് 120 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ചൊവ്വാഴ്ച പവന് വില 120 രൂ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,720 രൂപയായി. ഗ്രാമിന് 4340 രൂപയായി. ആഗോളവിപണിയിലും
 

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ചൊവ്വാഴ്ച പവന് വില 120 രൂ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,720 രൂപയായി.

ഗ്രാമിന് 4340 രൂപയായി. ആഗോളവിപണിയിലും സ്വർണ വിലയിൽ കുറവുണ്ടായി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1728.15 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,464 രൂപയായി.