സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,040 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380
Apr 30, 2021, 10:34 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,040 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയായി
ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1767.12 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,691 രൂപയായി