സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപയുടെ കുറവ്

സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില. ആഗോള
 

സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും സ്വർണവില സ്ഥിരതയാർജിച്ചു. സ്‌പോട്ട് ഗോൾവില ഔൺസിന് 1,888.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.