സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,880 രൂപയായി. ഗ്രാമിന് 4485 രൂപയാണ് അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട്
Jun 17, 2021, 11:03 IST
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,880 രൂപയായി. ഗ്രാമിന് 4485 രൂപയാണ്
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1822.36 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,799 രൂപയായി. ആഗോളവിപണിയിലെ വില തകർച്ചയാണ് ദേശീയവിപണിയിലും പ്രതിഫലിച്ചത്.