സ്വർണവില ഇന്ന് രണ്ട് തവണ ഉയർന്നു; പവന് 35,920 രൂപയിലെത്തി

സ്വർണവിലയിൽ വീണ്ടും വൻവർധനവ്. ഇന്ന് രണ്ട് തവണയായി 400 രൂപയാണ് സ്വർണത്തിന് ഉയർന്നത്. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ച കഴിഞ്ഞ് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ
 

സ്വർണവിലയിൽ വീണ്ടും വൻവർധനവ്. ഇന്ന് രണ്ട് തവണയായി 400 രൂപയാണ് സ്വർണത്തിന് ഉയർന്നത്. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ച കഴിഞ്ഞ് 120 രൂപയുമാണ് വർധിച്ചത്.

ഇതോടെ പവന് വില 35,920 രൂപയിലെത്തി. കഴിഞ്ഞ ദിവസം 35,520 രൂപയായിരുന്നു പവന് വില. ആഗോള വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.