സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 160 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 35,280 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4410 രൂപയായി
Jun 22, 2021, 11:04 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 35,280 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4410 രൂപയായി
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1784 ഡോളർ നിലവാരത്തിലായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,185 രൂപയായി.