സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ചൊവ്വാഴ്ച 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4480 രൂപയായി.
 

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ചൊവ്വാഴ്ച 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4480 രൂപയായി.

12 ദിവസത്തിനിടെ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1807.22 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,81 രൂപയായി.